കാമുകിയെ കുറിച്ച് നിങ്ങള്ക്ക് എന്ത് എന്തറിയാം ?
ഡി നിന്നെ ഒന്ന് കാണാൻ തോന്നുന്നു - സംഭവം പറയുമ്പോൾ പൈങ്കിളിയാണ് എന്ന് കരുതി മസിൽ പിടിക്കേണ്ട. അറിഞ്ഞോളു - ഇത്തരം കുഞ്ഞുവലിയ കാര്യങ്ങൾ നിങ്ങളുടെ കാമുകിയെ സന്തോഷിപ്പിക്കും. ഗേൾഫ്രണ്ടിൻറെ മനസ് അറിഞ്ഞിരിക്കണം. കുറഞ്ഞത് ഈ 15 കാര്യങ്ങളെങ്കിലും നിങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം....
1. ഗേൾ ഫ്രണ്ട് മൂഡ് ഓഫ് ആയാൽ അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി കാര്യം തിരക്കാതെ ഇരിക്കരുത് .. ചോദിക്കു എന്ത് പറ്റിയെന്നു - ചിലപ്പോൾ ആ ചോദ്യം തന്നെ അവളെ സന്തോഷിപ്പിച്ചേക്കം ..
2. കാമുകി പറയുകയാണ് - ഇയാൾക്ക് ആ ഷർട്ട് ചേരുന്നുണ്ട്. എങ്കിൽ ഇടയ്ക്കിടെ ആ ഷർട്ട് ഇട്ടോളു - അത് കാമുകിയെ സന്തോഷിപ്പികുകയെ ഉള്ളു
3. എക്സ് ഗേൾ ഫ്രണ്ടിനെ വെറുതെ പോലും ഓർമിപ്പിക്കരുത് - അഥവാ ഓർമിപ്പിച്ചാൽ അവളുടെ നല്ല കാര്യങ്ങൾ എണ്ണമിട്ട് പറയേണ്ട. ഇവിടെ കാര്യം വഷളാകും..
4. ഗേൾ ഫ്രണ്ട് മൂഡ് ഓഫ് ആണെങ്കിൽ നിങ്ങൾക്കിഷ്ട്ടമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിക്കരുത്.
5. ഗേൾ ഫ്രണ്ട് ഹോട്ട് ആണെന്ന് എപ്പൊഴും പറയേണ്ട. ചിലപ്പോൾ അവളുടെ മനസ്സിൽ അത് നെഗറ്റീവ് ഇമേജ് സൃഷ്ട്ടിക്കും.
6. ഇടയ്ക്ക് കുഞ്ഞു ഗിഫ്റ്റ്കൾ കൊടുക്കു ചോദിക്കാതെ തന്നെ..
7. മറ്റൊരു സ്ത്രിയുമായി സ്വന്തം അമ്മയുമായും പോലും ഗേൾ ഫ്രണ്ട്നെ താരതമ്യം ചെയ്യരുത്..
8. സംരക്ഷിക്കുമെന്ന് തോന്നുന്ന പുരുക്ഷൻമാരെയാണ് പെണ്‍കുട്ടികൾ ഏറെയും ആഗ്രഹിക്കുന്നത് ..
9. നിങ്ങളുടെ അടുത്ത വരുമ്പോൾ അവൾ എപ്പോഴും സുന്ദരിയായി ഇരിക്കാൻ ശ്രദ്ധിക്കും. ഇടയ്ക്ക് പറയു നിനക്ക് ഈ കമ്മൽ ചേരുന്നുണ്ട് .. ഹെയർ സ്റ്റൈൽ ചേരുന്നുണ്ട് എന്ന് - മീറ്റിംഗ് തന്നെ ലൈവ്ലിയാകും..
10. പോസിറ്റീവ് ആകണം - എപ്പോഴും വേണ്ട, അവളെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് എന്നൊരു തോന്നൽ ഉണ്ടായിക്കോട്ടെ, പക്ഷെ എപ്പോഴും വിളിച്ച് അന്വോഷിക്കണ്ട, പ്രതേൄകിച്ചും ഫോണ്‍ എൻഗേജ്ഡ് ആയാൽ കാര്യമറിയാതെ കുറ്റപ്പെടുത്തേണ്ട !
11. അന്ന് നമ്മൾ അവിടെ പോയത് ഓർമയില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നു മുഖത്ത് നോക്കി പറയണ്ട ഓർക്കുന്നില്ലെങ്കിൽ വെറുതെ ഒന്ന് മൂളുകയെങ്കിലും
ചെയ്യു ..
12. ഡീ നിന്നെ ഒന്ന് കാണാൻ തോന്നുന്നു എന്ന് അങ്ങോട്ട് പറഞ്ഞോളു... നിങ്ങളുടെ ഗേൾ ഫ്രണ്ടിനു സ്വർഗം കിട്ടുന്ന സന്തോഷമുണ്ടാകും..
13. ദിവസം ഒരു തവണയെങ്കിലും ഒന്ന് വിളിക്കു. അല്ലെങ്കിൽ ഒരു മെസ്സേജ്. നിങ്ങൾ ആദ്യം കോണ്‍ടാക്ട് ചെയ്താൽ അവളുടെ അന്നത്തെ ദിവസം ഡബിൾ ഓക്കേ ..
14. വിട്ടിലെത്താൻ വൈകിയാൽ ഒന്ന് ചോദിക്കു എന്താ തമസിച്ചതെന്ന് വഴക്കാണെങ്കിൽ പോലും നിങ്ങൾ അന്വോഷിക്കുന്നത് അവളെ സന്തോഷിപ്പിക്കും ഇടയ്ക്ക് ചില ചെറിയ വഴക്കുകൾ പറഞ്ഞോളു..
15. നിങ്ങൾ പറയുന്ന ചെറിയ കാര്യങ്ങൾ പോലും ഗേൾ ഫ്രണ്ട് ഓർത്തുവെയ്ക്കും അതുകൊണ്ട് പറഞ്ഞ കാര്യം ഓരോ തവണയും മാറ്റിപ്പറയരുത് ..
നിങ്ങളുടെ ഓരോ കമന്റും ഞങ്ങൾക്ക് വേണ്ടപ്പെട്ടതാണ് താഴെ നിങ്ങള്ക്ക് കമന്റുകൾ ടൈപ്പ് ചെയ്യാം ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്യവുനതാണ്

No comments:
Post a Comment