പെണ്‍കുട്ടികള്‍ക്ക് സൌജന്യമായി ലാപ്ടോപ്
വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യമായി ലാപ്ടോപ് വിതരണം ചെയ്യും. ഇതിനായി 10 കോടി വകയിരുത്തി. ബിപിഎല്‍ കുടുംബങ്ങളിലെ പ്രൊഫഷനല്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ലാപ്ടോപ് നല്‍കുക. സംസ്ഥാന ഐടി വകുപ്പ് വഴിയാവും പദ്ധതി നടപ്പിലാക്കുക.
Share This Post →
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment