ദില്ലി: ബിഎസ്എന്‍എല്‍ റോമിങ്ങ് സൗജന്യമാക്കുന്നു. ജനുവരി 26ന് ബിഎസ്എന്‍എല്ലിന്റെ സൗജന്യ റോമിങ്ങ് പദ്ധതി നിലവില്‍ വരും. മഹാനഗരങ്ങളിലെ ടെലിഫോണ്‍ സേവനം നിയന്ത്രിക്കുന്ന എംടിഎന്‍എല്ലും 26തീയ്യതി മുതല്‍ റോമിങ്ങ് സൗജന്യമാക്കും. ബിഎസ്എന്‍എല്‍ രാജ്യത്തില്‍ മൊത്തം ഈ റോമിങ്ങ് സൗജന്യമാക്കുകയാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടെലികോം നയപ്രകാരം റോമിങ്ങ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുവാന്‍ ടലികോം കമ്പനികള്‍ക്ക് ട്രായി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനകം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ മാസം 5 രൂപയ്ക്ക് ഈ സേവനം നല്‍കുന്നുണ്ട്.
എന്നാല്‍ രാജ്യത്ത് ആദ്യമായണ് ഒരു ടെലികോം കമ്പനി പൂര്‍ണ്ണമായും റോമിങ്ങ് സൗജന്യമാക്കുന്നത്. ഈ പദ്ധതിയുടെ വിശദവിവരങ്ങള്‍ ഉടന്‍ കപില്‍ സിബല്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. രാജ്യത്ത് ആകെ ബിഎസ്എന്‍എല്ലിന് 9.7 കോടി ഉപയോക്തക്കളാണ് ഉള്ളത്.

No comments:
Post a Comment