കൊട്ടാരക്കര: മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു.
ഗണേഷ്‌കുമാറിന്റെ പിതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
കുടുംബവീട്ടില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്തബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഉച്ചക്ക് മുന്‍പ് 12.15നായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

No comments:
Post a Comment