അബുദാബി: കായികാഭ്യാസത്തില്‍ പുതിയറെക്കോഡിനൊരുങ്ങി അബുദാബിയില്‍ ഒരുവനിത. ഒരു മണിക്കൂറിനുള്ളിലും ദിവസത്തിനുള്ളിലും ഏറ്റവും അധികം തവണ പുഷ്അപ് ചെയ്യുക എന്ന ലക്ഷ്യവുമായാണ് ഇവര്‍ രംഗത്ത് എത്തിയത് . ആസ്‌ട്രേലിയക്കാരിയായ ഇവക്ലാര്‍ക്ക് എന്നാവനിതയാണ് പുഷ്അപ്പില്‍ ലോകാറെക്കോര്‍ഡ് ഇടാനായി അല്‍ വഹ്ദാമാളില്‍ പ്രകടനം ആരംഭിച്ചത്.
ലോക റെക്കോഡിനായി 7,000 പുഷ്അപ്പ് ആണ് ചെയ്യേണ്ടത്. ഈ വിഭാഗത്തില്‍ ആദ്യമായ് ആണ് ലോകറെക്കോര്‍ഡ് നുള്ള ശ്രമം നടക്കുനത്. അബുദാബിയിലെ ഏറ്റവും കരുത്തുറ്റ വനിതയായി അറിയപ്പെടുന്ന ഇവ മിലിട്ടറി വിഭാഗം പരിശീലകയായിരുന്നു. ഗിന്നസിന്റെ നിയമം അനുസരിച്ച് മണിക്കൂറില്‍ ചുരുങ്ങിയത് 300 പുഷ് അപ്പ് ആണ് എടുക്കേണ്ടത്.
എന്നാല്‍ 1200 പുഷ്അപ്പ് എടുത്ത് ഇവാ റെക്കോര്‍ഡ് ഇട്ടുകഴിഞ്ഞു.ഇനി 24 മണികൂറിലെ ഏറ്റവും അദികം പുഷപ്പ് ആണ് ഇവരുടെ ലഷ്യം. ഇതിലുടെ ലഭിക്കുന്ന തുക പാവപെട്ട കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മറിയ ക്രിസ്റ്റീന ഫൗണ്ടേഷന് നല്‍കുമെന്നു ഇവ പറഞ്ഞു .

No comments:
Post a Comment