ലാസ് വെഗാസ്: ഈ കാര്‍ പെട്രോളോ ഡീസലോ എന്നു ചോദിക്കുമ്പോള്‍ രണ്ടും പോകും എന്ന രസകരമായ സിനിമാ ഡയലോഗ് ഓര്‍മ്മയില്ലേ? അതേപോലെ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് എന്നീ രണ്ടു ഒ എസുകളിലും റണ്‍ ചെയ്യുന്ന ലാപ് ടാബ് വരുന്നു. സെസ് 2014ല്‍ മൈക്രോമാക്സാണ് ഡ്യുവല്‍ ഒ എസ് ലാപ് ടാബ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റല്‍ പ്രോസസര്‍ കരുത്തേകുന്ന ഈ ലാപ് ടാബിനെക്കുറിച്ച് വളരെ മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സെസ് 2014ലിലാണ് ഇത് ഔദ്യോഗികമായി അവതരിപ്പിച്ചത്. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് ഒ എസുകളില്‍ ബൂട്ട് ചെയ്യുന്ന ആദ്യത്തെ ടാബാണ് മൈക്രോമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍, വിന്‍ഡോസ് 8 എന്നീ ഒ എസുകളാണ് ഇതിലുള്ളത്.
ഇതുകൂടാതെ ലാപ്ടോപ്പ്, ടാബ്ലറ്റ് എന്നിവയുടെ സങ്കരരൂപമായിരിക്കും മൈക്രോമാക്സ് പുറത്തിറക്കുന്ന ലാപ് ടാബ്. 10.1 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ, 2 ജിബി റാം, 2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, ബ്ലൂടൂത്ത് വി 4.0, വൈ-ഫൈ, വയര്‍ലെസ് കീബോര്‍ഡ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. മൈക്രോമാക്സ് സ്ഥാപകരിലൊരാളായ രാഹുല്‍ ശര്‍മ്മയാണ് ലാപ് ടാബ് അനാവരണം ചെയ്തത്. ഫെബ്രുവരി മുതല്‍ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴി മൈക്രോമാക്സ് ലാപ് ടാബ്

No comments:
Post a Comment