കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തും


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം പതിപ്പിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്താന്‍ തീരുമാനം.ടീം മാനേജ്‌മെന്റാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാംസ്ഥാനത്തായിരുന്നു. എന്നാല്‍ ഗംഭീറില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് ഷാരൂഖിന്റെ തീരുമാനം. വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നെയും ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനമായി.

Share This Post →

No comments:

Post a Comment