ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പന ഇടിഞ്ഞു. ജനുവരിയിലെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലേതിനേക്കാള്‍ 10.3 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ആഭ്യന്തര വിപണിയിലില്‍ വില്‍പ്പനയില്‍ 6.3 ശതമാനത്തിന്റെ ഇടിവുണ്ടായതായും കമ്പനിയുടെ കണക്കുകള്‍.
എം800, അള്‍ട്ടോ, എ-സ്റ്റാര്‍, വാഗണ്‍ആര്‍ തുടങ്ങിയ ചെറിയ ഇനം കാറുകളുടെ വില്‍പ്പന 17 ശതമാനം ഇടിഞ്ഞു. ജനുവരിയില്‍ ഈ വിഭാഗത്തില്‍പ്പെട്ട 38565 കാറുകളാണു വിറ്റഴിഞ്ഞത്. 2013ജനുവരിയില്‍ 46479 കാറുകള്‍ വിറ്റുപോയിരുന്നു. അതേസമയം, സ്വിഫ്റ്റ്, എസ്റ്റിലോ, റഇറ്റ്സ് എന്നീ വിഭാഗത്തിലുള്ള കാറുകളുടെ വില്‍പ്പന 1.9 ശതമാനം വര്‍ധിച്ചു.
സെഡാന്‍ എസ്എക്സ്4ന്റെ വില്‍പ്പനയില്‍ 81.1 ശതമാനത്തിന്റെ കുറവുണ്ടായതായാണു കണക്കുകള്‍. ജിപ്സി, ഗ്രാന്‍ഡ് വിടേറ, എര്‍ടിഗ എന്നിവയുടെ വില്‍പ്പനയില്‍ 21.9 ശതമാനത്തിന്റെയും കുറവ്. ഒമ്നി, ഈകോ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 47.7 ശതമാനം കുറവുണ്ടായതായും കണക്കുകള്‍.

No comments:
Post a Comment