ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്റ്റൈല്‍ മന്നന്റെ കൊച്ചടിയാന്‍.
ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും. മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി ആ ദിവസം
പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ വാര്‍ത്ത. വിക്രമിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ഐ ഏപ്രില്‍ 14ന് റീലീസ് ചെയ്തേക്കുമെന്നാണ് വാര്‍ത്ത.
കഴിഞ്ഞ പൊങ്കലിന് അജിത്തിന്റേയും വിജയുടെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്തിരുന്നു. വീരവും ജില്ലുയും. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഒരേദിവസം റിലീസിന് എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അതുപോലെ ആഘോഷിക്കാന്‍ ഒരേദിവസം തന്നെ രജനീകാന്തിന്റേയും വിക്രമിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
രജനീകാന്തിന്റെ മകള്‍ സൗന്ദര്യയാണ് കൊച്ചടിയാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രജനാകാന്ത് ഇരട്ട വേഷത്തിലാണെത്തുന്നത്. ദീപിക പദുക്കോണ്‍, ശോഭന, ശരത് കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മോഷന്‍ ക്യാപ്ച്ചര്‍ ടെക്‌നോളജി എന്ന ഈ സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് കൊച്ചടിയാന്‍. കെ എസ് രവികുമാര്‍ ആണ് ചിത്ര്തതിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
അതേസമയം ഷങ്കര്‍ ചിത്രത്തില്‍ വിക്രമിനു പുറമേ എമി ജാക്സണും സുരേഷ് ഗോപിയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്.

No comments:
Post a Comment