ചുവടുവെയ്ക്കുന്നു.സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് പുതിയ നായകന്‍. സീരിയല്‍ സിനിമാ രംഗത്തെ പ്രമുഖതാരം കൃഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് പുതുമുഖ നായിക.
അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തിലാണ് പുതുമുഖതാരങ്ങളായി അഹാനയും ഫര്‍ഹാനും എത്തുന്നത്.
ചെന്നൈയിലെ കോളേജില്‍ ബിരുദ്ധ വിദ്യാര്‍ത്ഥിനിയാണ് അഹാന. അന്നയും റസൂലും എന്ന സിനിമയ്ക്കായി രാജീവ് രവി അഹാനയെ ക്ഷണിച്ചിരുന്നെങ്കിലും അഹാന പഠനത്തെ മുന്‍നിര്‍ത്തി ക്ഷണം നിരസിക്കുകയായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിനായി രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസ് ക്ഷണിച്ചപ്പോള്‍ ക്ഷണം സ്വീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

No comments:
Post a Comment