വാഷിംഗ്ടണ്‍: ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനിയായ റാന്‍ബാക്‌സിയുടെ ഔഷധങ്ങള്‍ അമേരിക്ക നിരോധിച്ചു. പഞ്ചാബിലെ തോന്‍സായിലും ന്യൂജഴ്‌സിയിലുള്ള റാന്‍ബാക്‌സിയുടെ ഓം ലബോറട്ടറീസ് നിര്‍മിക്കുന്ന മരുന്നുകളുമാണ് നിരോധിച്ചത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇന്ത്യന്‍ മരുന്നു വിപണിക്ക് തിരിച്ചടിയാകുന്ന തീരുമാനമെടുത്തത്.
ആക്ടീവ് ഫാര്‍മസിക്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് ഉപയോഗിച്ചുള്ള മരുന്നിനാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന റാന്‍ബാക്സിയുടെ മരുന്നുകള്‍ തങ്ങളുടെ നിലവാരത്തില്‍ ഏറെ താഴെയാണ് എന്നാണ് എഫ്‍ഡിഐ പറയുന്നത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പൂര്‍ത്തിയാക്കിയ പരിശോധനകളുടെ ഭാഗമായണ് നീക്കം. കഴിഞ്ഞ ജനുവരി 11നാണ് പരിശോധനകള്‍ പൂര്‍ത്തിയായത്.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ പ്രധാന്യമുള്ള മരുന്നു കമ്പനിയാണ് റാന്‍ബാക്‌സി അതിനാല്‍ തന്നെ റാന്‍ബാക്സിക്ക് ലഭിച്ച ഈ വിലക്ക് ഓഹരി വിപണിയില്‍ ഉണ്ടാക്കുകയെന്നാണ് നിരീക്ഷകരുടെ ആശങ്ക.

No comments:
Post a Comment