Mannar Mathaayi Speaking 2 Malayalam Movie Official Teaser


മാന്നാര്‍ മത്തായിയുടെ ഉര്‍വശി തീയേറ്റര്‍ വീണ്ടും അരങ്ങിലെത്തുകയാണ്. അതേ, മാന്നാര്‍ മത്തായി സ്പീക്കിംഗിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മുകേഷ്, ഇന്നസന്റ്, സായ്കുമാര്‍ എന്നിവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. അപര്‍ണാ ഗോപിനാഥാണ് നായിക. മമ്മാസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

Screen Shot




Tag: Mannar Mathayi 2 Movie Official Teaser, Mannaar mathaayi 2 New Teaser, Mannar Mathaayi 2 Trailer Download Free, Mannar Mathaayi Speaking New Malayalam Movie Teaser Download HD, Mannar Mathaayi New Teaser Watch Online, Mannar Mathaayi Latest Teaser, New Malayalam Movie Teaser Download

Share This Post →

No comments:

Post a Comment