തെന്നിന്ത്യന്‍ സുന്ദരി ശ്രുതി
ഹാസന്‍ തിരക്കിലാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ശ്രുതി മാറിമാറി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദിയില്‍ ഗബ്ബാര്‍, വെല്‍കം ബാക്ക്, തെലുങ്കില്‍ റേസ്, തമിഴില്‍ പേരിട്ടില്ലാത്ത ചിത്രം അങ്ങനെ നിരവധി പ്രൊജക്ടുകളാണ് ശ്രുതിക്ക് നിലവിലുള്ളത്.
അടുത്തിടെ പുതുവത്സര ആഘോഷങ്ങള്‍ക്ക് മാത്രമാണ് ശ്രുതി അഭിനയത്തില്‍ നിന്ന് രണ്ട് ദിവസം അവധിയെടുത്തത്. അതിനുശേഷം ഒരു സിനിമയുടെ സെറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് ... അങ്ങനെ തിരക്കേറിയ ജീവിതമാണെന്നാണ് ശ്രുതി പറയുന്നത്. തന്റെ അച്ഛന്‍ കമലഹാസന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോലും ഡേറ്റില്ലെന്ന് ശ്രുതി പറയുന്നു. ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാന്‍ അടുത്തിടെ അച്ഛന്‍ എന്നെ കണ്ടിരുന്നെങ്കിലും എനിക്ക് ഡേറ്റ് ഇല്ലായിരുന്നു - ശ്രുതി ഹാസന്‍ പറയുന്നു.

No comments:
Post a Comment