ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്ര ഇളയദളപതി
വിജയുടെ നായികയാകുന്നു. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രിയങ്ക വിജയുടെ നായികയാകുക.
നേരത്തെ ദീപിക പദുക്കോണിനെയായിരുന്നു വിജയുടെ നായികാസ്ഥാനത്തേയ്ക്ക് പരിഗണിച്ചതെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ദീപിക വന്‍തുക പ്രതിഫലം ചോദിച്ചതിനെ തുടര്‍ന്ന് നായികാസ്ഥാനത്തേയ്ക്ക് പ്രിയങ്ക ചോപ്രയെ തീരുമാനിക്കുകയായിരുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള സൂചനകള്‍. കൊച്ചടിയാനില്‍ രജനീകാന്തിന്റെ നായികയാണ് ദീപിക.
അതേസമയം എ ആര്‍ മുരുഗദോസിന്റെ ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിമ്പു ദേവന്റെ ചിത്രം ജൂലൈയിലായിരിക്കും തുടങ്ങുക.

No comments:
Post a Comment