സണ്ണി ലിയോണ്‍:
ഫോട്ടോകൾക്ക് വേണ്ടി താഴേക്ക് സ്ക്രോൾ ചെയ്യു
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ തമിഴകത്തും ചുവടുവെയ്ക്കുന്നു. ജയ് പ്രധാന വേഷത്തിലെത്തുന്ന വടകറി എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ കന്നിപ്രേവേശനം നടത്തുന്നത്.
ചിത്രത്തിൽ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടുക. എന്നാൽ ഈ ഗാനരംഗം ഐറ്റം നമ്പറല്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ശരവണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബറിലാണ് ഗാനരംഗത്തിന്റെ ചിത്രീകരണം. ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞപ്പോൾ താരം അഭിനയിക്കാൻ സമ്മതം അറിയിക്കുക ആയിരുന്നു. തമിഴ് ചിത്രം അന്നൌൻസ് ചെയ്തതിന്റെ ഭാഗമായി താൻ കൂടുതൽ ആകാംഷയിലാണെന്ന് സണ്ണി ലിയോണ്‍ ട്വിറ്റെർ-ൽ വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment