ബോളിവുഡിൽ നിന്ന് മറ്റൊരു വിവാഹമോചന വാർത്ത പുറത്തുവരുന്നു. ബോളിവുഡിൻറെ സൂപ്പർതാരമായ ഹൃത്വിക് റോഷനും ഭാര്യ സുസെനും വേർപിരിയുന്നുവെന്നാണ് റിപ്പോർട്ട്.ഹൃത്വിക് റോഷന് മെക്സിക്കൻ മോഡലായ ബാർബറ മോറിയുമായുള്ള അവിഹിതബന്ധമാണ് വിവാഹമോചനത്തിന് ഇടയാക്കുന്നത് എന്നാണ് സൂചന. അതേ സമയം ഹൃത്വികിൻറെ മാതാപിതാക്കളുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് സൂസെന വിവാഹമോചനത്തിന് മുൻകൈ എടുക്കുന്നുവെന്നാണ് ബോളിവുഡിൽ നിന്ന് പുറത്ത് വരുന്ന മറ്റൊരു റിപ്പോർട്ട്.
No comments:
Post a Comment