നേപ്പീയര്‍: ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. ഇന്ത്യ വിജയത്തോട് അടുക്കുകയാണ്. ന്യൂസിലാണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പൊരുതുന്നു. 293 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടമായിട്ടുണ്ട്. മൂന്ന് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ മക് ലാരന്‍ പുറത്താക്കി. 32 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും ഏഴ് റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെയും വിക്കറ്റ് ആന്‍ഡേഴ്‌സനാണ്. 93 പന്തിലാണ് കോഹ്ലി സെഞ്ച്വറി നേടിയത്
നേരത്തെ ന്യൂസിലാന്‍റ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സാണ് നേടിയത്. ന്യൂസിലാന്‍റിനായി വില്യംസ്, ടെയിലര്‍, ആന്‍ഡേര്‍സണ്‍ എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. ഇന്ത്യയുടെ ഷാമി നാല് വിക്കറ്റ് നേടി
നേരത്തുതെ തുടക്കത്തില്‍ തന്നെ 22 റണ്‍സിന് രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്‍റിനെ വില്യംസും, ടെയ്ലറും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. തുടക്കത്തില്‍ തന്നെ ന്യൂസിലാന്റിന് ഒപ്പണര്‍മാരെ നഷ്ടപ്പെട്ടിരുന്നു മാര്‍ട്ടിന്‍ ഗുപ്ടിലിനെയും 18 റണ്‍സെടുത്ത ജെസെ റൈഡറിനെയും മൊഹമ്മദ് ഷമിയാണ് പുറത്താക്കിയത്. റൈഡറായ ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി, ഗുപ്ടിലിനെ അശ്വിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ഇരുടീമുകളും മൂന്നു പേസര്‍മാരെ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിവേഗ ബൗളര്‍ ആദം മില്‍നെ കീവിസ് നിരയിലുണ്ട്. പരമ്പരയില്‍ ആകെ അഞ്ചു മല്‍സരങ്ങളാണുള്ളത്.

No comments:
Post a Comment