ലണ്ടന്‍: ഒരോ കൊല്ലവും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം പാസ് വേര്‍ഡുകള്‍ പുറത്തുവിടുന്ന സൈബര്‍ സുരക്ഷ ഏജന്‍സിയാണ് സ്പാളാഷ് ഡാറ്റ. ഇത്തവണയും പുറത്തിറക്കിയിട്ടുണ്ട് ഒരു ലിസ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടായി എന്ന വാര്‍ത്തയ്ക്ക് പുറമേയാണ് ഈ വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്. 23 പാസ് വേര്‍ഡുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
123456 , password, 12345678, qwerty , abc123, 123456789 എന്നിവയാണ് ആദ്യത്തെ 5 മോശം പാസ് വേര്‍ഡുകള്‍. വേഗത്തില്‍ ഭേദിക്കാന്‍ കഴിയുന്നത് എന്ന നിലയിലാണ് ലോകത്ത് ആകമാനം നടത്തിയ സര്‍വ്വേ പ്രകരമാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.
മോശം പാസ് വേര്‍ഡുകളുടെ പൂര്‍ണ്ണ ലിസ്റ്റ്
123456
password
12345678
qwerty
abc123
123456789
111111
1234567
iloveyou
adobe123
123123
admin
1234567890
letmein
photoshop
1234
monkey
shadow
sunshine
12345
password1
princess
azerty
trustno1
000000

No comments:
Post a Comment