ഹാമില്‍ട്ടണ്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 297വിജയലക്ഷ്യം. മഴമൂലം 42 ഓവറായി പുനര്‍ നിശ്ചയിച്ച മത്സരത്തില്‍ വിജയ ലക്ഷ്യം പുനര്‍ നിശ്ചയിക്കുകയായിരുന്നു. ന്യൂസിലാന്‍റ് 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ വില്യംസണും, ടൈലറും തന്നെയാണ് ന്യൂസിലാന്‍റിന് മേല്‍കൈ നല്‍കിയത്.
വില്യംസ് 87 പന്തില്‍ 77 റണ്‍സും, ടൈലര്‍ 56 പന്തില്‍ 57 റണ്‍സും നേടി. അവസാന പന്തുകളില്‍ ആന്‍ഡേര്‍സണ്‍ 17 പന്തില്‍ നേടിയ 44 റണ്‍സാണ് ന്യൂസിലാന്‍റിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. മഴയ്ക്ക് ശേഷമുള്ള അവസാന 8 ഓവറില്‍ 101 റണ്‍സ് നേടിയതിനാലാണ് ഇന്ത്യയ്ക്ക് 297 റണ്‍സ് വിജയലക്ഷ്യം വന്നത്.

No comments:
Post a Comment