സെന്‍ഫ്രാന്‍സിസ്കോ: വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് 2015ഏപ്രിലില്‍ ഇറങ്ങുമെന്ന് അഭ്യൂഹങ്ങള്‍. ഈ വര്‍ഷം ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. വിന്‍ഡോസ് 'ത്രെഷോള്‍ഡ്' (Threshold) എന്നായിരിക്കും ഈ പതിപ്പിന്‍റെ പേര് എന്നാണ് സൂചനകള്‍.
2012ലാണ് വിന്‍ഡോസിന്‍റെ ആദ്യ ടെച്ച് സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന പ്രത്യേകതയുമായി വിന്‍ഡോസ് 8 രംഗത്ത് എത്തിയത്. അതിന്‍റെ അപ്ഡേറ്റ് പതിപ്പ് വിന്‍ഡോസ് 8.1 മൈക്രോസോഫ്റ്റ് രംഗത്ത് ഇറക്കിയിരുന്നു. ഇതുകൂടാതെ വിന്‍ഡോസ് 8.2 ഈ വര്‍ഷം തന്നെ മൈക്രോസോഫ്റ്റ് പുറത്തിറക്കും. വിന്‍ഡോസ്8 ന് ഉണ്ടായ കുറവുകള്‍ കൂടി പരിഹരിച്ചായിരിക്കും പുതിയ 'ത്രെഷോള്‍ഡ്' ഇറങ്ങുകയെന്നാണ് വിന്‍ഡോസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

No comments:
Post a Comment