തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളും മോഹന്‍ലാലിന്റെ ആരാധിക!. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായിട്ടാണ് കണക്കാക്കുന്നതെന്ന് ജില്ലയിലെ നായിക കൂടിയായ കാജല്‍ പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കാജല്‍ ട്വിറ്ററിലൂടെയാണ് ആരാധകരോട് പങ്കുവച്ചത്. മോഹന്‍ലാല്‍ സാറിനേപ്പൊലുള്ള ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്നും കാജല്‍ ട്വീറ്റ് ചെയ്തു.
നേശന്‍ ഒരുക്കിയ ജില്ലയില്‍ കാജലായിരുന്നു നായിക. മോഹന്‍ലാലും വിജയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ജില്ലയ്ക്ക് തീയേറ്ററുകളില്‍ ആരാധകരില്‍ നിന്ന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

No comments:
Post a Comment