ഫേസ്ബുക്കിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ്ഗ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കത്ത്, ഒപ്പം ഫേസ്ബുക്കിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇറക്കിയ വീഡിയോ
ഇന്ന് ഫേസ്ബുക്കിന്‍റെ പത്താം വാര്‍ഷികമാണ്, ഈ യാത്ര ഇതുവരെ വിസ്മയം തന്നെയാണ്. ഒപ്പം ഇതിന്‍റെ ഭാഗമായി എന്നതില്‍ ഇനിക്ക് അതിയായ സന്തോഷവുമുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്രയും വലിയോരു ജനസമൂഹത്തിന്‍റെ ജീവിതത്തില്‍ നേരിട്ട് സ്പര്‍ശിക്കാനുള്ള അവസരം ലഭിക്കു. ഒരോ ദിവസവും ഞാന്‍ ഓര്‍ക്കാറുണ്ട് എന്‍റെ ജീവിതത്തില്‍ നടത്താന്‍ കഴിയുന്ന ഏറ്റവും വലിയ ഇടപെടലാണ് ഞാന്‍ നടത്തുന്നതെന്ന്. എപ്പോഴും ചില ആളുകള്‍ എന്നോട് ചോദിക്കുന്നു, നിങ്ങള്‍ക്ക് തോന്നിയിരുന്നോ ഫേസ്ബുക്ക് ഇത്രയൊക്കെ വളരുമെന്ന് ? , ഇല്ല എന്നാണ് എന്‍റെ ഉത്തരം. ഇത് എന്‍റെ സ്കൂളിലെ സഹപാഠികളെ മാത്രം ഉദ്ദേശിച്ചാണ് ആരംഭിച്ചത്. എന്നാല്‍ ഒരു ദിവസം ഇത് ഉപയോഗിച്ച് ലോകത്തെ യോജിപ്പിക്കാം എന്ന് എനിക്ക് തോന്നി. അതെ എന്നും ഇനിക്ക് തോന്നിയ എറ്റവും പ്രധാനമായ കാര്യം അതാണ് ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക, തമ്മില്‍ ആശങ്ങള്‍ കൈമാറുമാന്‍ അവര്‍ക്ക് ശക്തിനല്‍കുക, സാമൂഹികമായ ബന്ധങ്ങള്‍ ശാക്തീകരിക്കുക.
ഈ പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. എന്തിനാണ് ഞങ്ങള്‍ ഇത് നിര്‍മ്മിച്ചത് ?, ഞങ്ങള്‍ അന്ന് വെറും വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. അന്നുണ്ടായിരുന്ന ചുറ്റുപാട് വച്ച് ഒരു അന്താരാഷ്ട്ര കമ്പനിക്ക് വളരെ ലളിതമായി നിര്‍മ്മിക്കാവുന്ന ഒന്നായിരുന്നു ഇത്. ഈ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം മാത്രമേ ഉള്ളു, ഞങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിച്ചു. ലോകത്തിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടരുതെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ആരെക്കാള്‍ നന്നായി ഞങ്ങള്‍ ഇന്ന് നിര്‍വ്വഹിക്കുന്നുമുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തെക്കാള്‍ അടുത്ത പത്തുവര്‍ഷങ്ങളെയാണ് ഞാന്‍ കൂടുതല്‍ ആവേശത്തോടെ നോക്കുന്നത്. കാരണം കഴിഞ്ഞ പത്തുവര്‍ഷം പ്രഥാമികമായി ചില സൌകര്യങ്ങളാണ് ഞങ്ങള്‍ ഫേസ്ബുക്കില്‍ ഒരുക്കിയത്. ലോകത്ത് മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് ഒരുക്കുകയെന്നാണ് ലക്ഷ്യം. ലോകത്തിലെ മൂന്നില്‍ രണ്ട് ജനതയെ തമ്മില്‍ ബന്ധിപ്പിക്കുകയെന്നാണ് ഞങ്ങളുടെ അടുത്ത പത്ത് വര്‍ഷത്തെ ലക്ഷ്യം. ഇപ്പോള്‍ നിങ്ങളുടെ ജീവിത സന്ദര്‍വ്വങ്ങള്‍ പങ്കുവയ്ക്കാനാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നതെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തില്‍ നിങ്ങളുടെ ഏത് ചോദ്യത്തിനും ഉത്തരം നല്‍കുന്ന ഇടമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മാറും.
ഇന്ന് നമ്മുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ള വഴികള്‍ കുറവാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തില്‍ ഈ വഴികളില്‍ വന്‍ സങ്കേതിക വിദ്യ ഉപയോഗിച്ച് വൈവിധ്യങ്ങള്‍ തന്നെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുമെന്ന് ഇനിക്ക് ഉറപ്പുണ്ട്. അത് ലോകത്തിന് തന്നെ പുതിയ ഒരു അനുഭവമായിരിക്കും. നിങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നിങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളും ഈ ഫേസ്ബുക്കിലൂടെ പങ്കുവച്ചു , നിങ്ങള്‍ കൂട്ടായ്മകള്‍ ഉണ്ടാക്കി അവടെ തമ്മില്‍ ബന്ധിപ്പിച്ചു. ഞങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയ ടൂളുകള്‍ നിങ്ങള്‍ നന്നായി ഉപയോഗിച്ചു. നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ടൂളുകള്‍ ഫേസ്ബുക്കില്‍ വികസിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തോഷവനാണ്. ഒപ്പം തികഞ്ഞ ഉത്തരവാദിത്വവും ഞാന്‍ പുലര്‍ത്തുന്നു നിങ്ങള്‍ക്കായി ഏറ്റവും മികച്ച സൌകര്യങ്ങള്‍ ഒരുക്കാന്‍. ഈ യാത്രയില്‍ ഞങ്ങളോടപ്പം പ്രയാണം ചെയ്യുന്ന നിങ്ങള്‍ക്ക് എന്‍റെ നന്ദി.
.

No comments:
Post a Comment