ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹ തമിഴ് ചിത്രത്തില്‍ ഐറ്റം ഡാന്‍സിന്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ പുതിയ ചിത്രത്തിലാണ് സോനാക്ഷി ഐറ്റം ഡാന്‍സ് ചെയ്യുക. ലിങ്കുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് ഈ ഗാനരംഗം മുംബൈയില്‍ വച്ചായിരിക്കും ചിത്രീകരിക്കുക. ഇതുസംബന്ധിച്ച് ലിങ്കുസാമി സോനാക്ഷിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് സോനാക്ഷി സിന്‍ഹ. ക്രിഷ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ സോനാക്ഷിയാണ് നായിക. ശിവം എന്ന ചിത്രത്തിലാണ് സോനാക്ഷി നായികയാകുന്നത്.
പ്രഭുദേവ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ആക്ഷന്‍ ജാക്സണിലും സോനാക്ഷി സിന്‍ഹയാണ് നായിക. അജയ് ദേവ്ഗണാണ് ഈ ചിത്രത്തിലെ നായകന്‍.

No comments:
Post a Comment