നസ്രിയ നസീം
ഫഹദിന്റെ ലാളിത്യവും ആത്മാര്‍ഥതയുമാണ് ഏറെ ആകര്‍ഷിച്ചതെന്ന് നടി നസ്രിയ. ഫഹദും - നസ്രിയയും വിവാഹിതരാകുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നതിനു ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നസ്രിയ. വീഡിയോ കാണാം.
ഫഹദ് ലാളിത്യവും ആത്മാര്‍ഥതയുമുള്ള ആളാണ്. കുടുംബത്തോട് ഗാഢബന്ധമുള്ളയാളാണ് ഫഹദെന്നും നസ്രിയ പറഞ്ഞു. ഇപ്പോള്‍ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. വിവാഹശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. പുതിയ ഒരു കുടുംബത്തിന്റെ കൂടി ഭാഗമാകുന്നതിലുള്ള സന്തോഷത്തിലാണ് താനെന്നും നസ്രിയ പറഞ്ഞു.
അഞ്ജലി മേനോനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നസ്രിയ ഇപ്പോള്‍. നായികനിരയിലേക്ക് വന്നതിന് ശേഷം നസ്രിയ ആദ്യമായി ഫഹദിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഇത്.

No comments:
Post a Comment