തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ ചിത്രത്തില്‍ ചിമ്പുവും അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അജിത്തിന്റെ സഹോദരന്റെ വേഷത്തില്‍ ചിമ്പു അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇനിയും പേരിട്ടില്ലാത്ത ചിത്രത്തില്‍ അനുഷ്കയായിരിക്കും നായിക.
അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ വീരം ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്നയായിരുന്നു അജിത്തിന്റെ നായികയായി അഭിനയിച്ചത്.
അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ വീരം ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്നയായിരുന്നു അജിത്തിന്റെ നായികയായി അഭിനയിച്ചത്.
No comments:
Post a Comment