ദില്ലി: യമഹയുടെ പുതിയ സ്കൂട്ടര്‍ വിപണിയിലേക്ക്. ആല്‍ഫ എന്നു പേരില്‍ പുറത്തിറങ്ങുന്ന സ്കൂട്ടറിനു വില 49,518 രൂപ(ദില്ലി). റേയ്ക്കു ശേഷം യമഹ പുറത്തിറക്കുന്ന സ്കൂട്ടര്‍ മോഡലാണ് ആല്‍ഫ.
ഹോണ്ട ആക്ടീവയോടു മത്സരിക്കുന്ന ഉത്പന്നമാകും ആല്‍ഫ എന്നു കമ്പനി പറയുന്നു. എയര്‍ കൂള്‍ഡ് 4 സ്ട്രോക് 113 സിസി എന്‍ജിനിലുള്ള ആല്‍ഫയ്ക്ക് ലിറ്ററില്‍ 62 കിലോമീറ്റര്‍ മൈലെജ് ലഭിക്കുമെന്നും കമ്പനി.
വരുന്ന ഒരു വര്‍ഷത്തിനുള്ളല്‍ 200,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുമെന്ന് അധികൃതര്‍ പറയുന്നു. നടപ്പു വര്‍ഷം യമഹയുടെ വില്‍പ്പനയില്‍ 33 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 460,000 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റഴിഞ്ഞത്.

No comments:
Post a Comment