നിവിന്‍ പോളിക്ക് ഇപ്പോള്‍
നല്ല നേരമാണ്. നേരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നിവിന്‍ ഏറ്റവും ഒടുവില്‍ 1983ലൂടെ മിന്നിത്തിളങ്ങുകയാണ്. നിരവധി ചിത്രങ്ങള്‍ നിവിന്റേതായി പുറത്തിറങ്ങാനുമുണ്ട്. ഏറ്റവും ഒടുവില്‍ നിവിന്റേതായി പ്രഖ്യാപിച്ച ചിത്രം ഷിബു അന്തിക്കാടിന്റേതാണ്.
സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനും സഹോദരപുത്രനുമാണ് ഷിബു അന്തിക്കാട്. പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര് പോലുള്ള നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകരില്‍ ഒരാളുമാണ് ഷിബു അന്തിക്കാട്. ഷിബുവിന്റെ സഹോദരന്‍ അന്തിക്കാട് നേരത്തെ ജയറാമിനെ നായകനാക്കി ലക്കി സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
ജൂഡ് ആന്റണി ഒരുക്കുന്ന ഓം ശാന്തി ഓശാന അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

No comments:
Post a Comment