Scroll Down For More Pictures Of Katrina In Bikini |
അങ്ങനെയിരിക്കെയാണ് കത്രീന കൈഫ് തൻറെ ചേട്ടത്തിയമ്മയാണെന്ന് കരീന കപൂർ വെടിപൊട്ടിച്ചത്. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ രണ്‍ബീറിനെ ഒന്ന് കളിയാക്കാനാണ് കരീന അങ്ങനെ പറഞ്ഞതെങ്കിലും അത് വിനയായത് കത്രീനയ്ക്കാണ്.
കാര്യം ഇതൊക്കെയാണെങ്കിലും കത്രീന പറയുന്നത് രണ്‍ബീറുമായി യാതൊന്നും ഇല്ലെന്നാണ്. റണ്‍ബീർ ആരെ വേണമെങ്കിലും വിവാഹം ചെയ്തോട്ടെ. പക്ഷേ രണ്‍ബീറിന്റെ വിവാഹത്തിന് നൃത്തം ചെയ്യുന്നതിന് താൻ ഇഷ്ട്ട്ടപെടുന്നു എന്നാണ് ക്യാറ്റ് പറഞ്ഞത്.
ഞാൻ സമീപഭാവിയിൽ വിവാഹിതയാവുന്നില്ല. അടുത്ത പത്തോ ഇരുപതോ വർഷത്തിനിടെ ഞാൻ വിവാഹിതയാകുമോ എന്ന് പോലും എനിക്കറിയില്ല. റണ്‍ബീറുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ കത്രീന പറഞ്ഞു.
അതേസമയം റണ്‍ബീരിന്റെ വിവാഹത്തിന് വധുവായാലും കത്രീനയ്ക്ക് നൃത്തം ചെയ്തൂടെ എന്നാണ് ബോളിവുഡ് സിനിമലോകം ചോദിക്കുന്നത്.
No comments:
Post a Comment