ആറ് മലയാളികള്‍ക്ക് പത്മപുരസ്‌കാരം; കമലഹാസന് പത്മഭൂഷണ്‍

ന്യൂഡല്‍ഹി : കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയടക്കം ആറ് മലയാളികള്‍ക്ക് പത്മപുരസ്‌കാരം. ചലച്ചിത്രതാരം കമലഹാസന് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിക്കും.

മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍, ഗൈനക്കോളജിസ്റ്റ് ഡോ. സുഭദ്ര നായര്‍, നര്‍ത്തകി കലാമണ്ഡലം സത്യഭാമ, നടി വിദ്യാബാലന്‍ എന്നിവര്‍ക്കാണ് പത്മപുരസ്‌കാരങ്ങള്‍. രാഷ്ട്രപതി അന്തിമപട്ടികയ്ക്ക് അംഗീകാരം നല്കിയെങ്കിലും ആഭ്യന്തരമന്ത്രാലയം ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

Share This Post →

No comments:

Post a Comment