ന്യൂജേഴ്സി: ആപ്പിള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു, എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ പൊട്ടിത്തെറിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അമേരിക്കയിലെ 13 വയസ്സുകാരിക്ക് പൊള്ളല്‍ ഏറ്റുവെന്നാണ് വാര്‍ത്ത. പോക്കറ്റില്‍ ഇരിക്കുമ്പോഴാണ് പൊള്ളല്‍ ഏറ്റതെന്നാണ് ഈ 13 വയസ്സുകാരി പറയുന്നതെന്ന് ഡബ്യു.എം.ടി.ഡബ്യൂ പറയുന്നത്.
ഐഫോണ്‍ പൊട്ടിത്തെറിച്ച് ഈ കുട്ടിയുടെ വസ്ത്രത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളിലെ ക്ലാസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സൗത്ത് മറൈന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് സംഭവം നടന്നതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ ഷോര്‍ട്ടെജ് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ യാതോരു വിശദീകരണവും ആപ്പിള്‍ വൃത്തങ്ങളില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ നവംബറില്‍ ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ ആപ്പിള്‍ ഐപാഡ് പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റിരുന്ന് ഇത് വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാല്‍ മുന്‍പ് ചാര്‍ജിങ്ങ് ചെയ്യുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായിരുന്നത്. ആതും ആപ്പിളിന്റെ അല്ലാത്ത ചാര്‍ജര്‍ ഉപയോഗിക്കുമ്പോഴും എന്നാല്‍ ഇത് ആദ്യമായണ് തനിയെ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് എന്നാണ് സീകോസ്റ്റ് ഓണ്‍ലൈന്‍ എന്ന വാര്‍ത്ത പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

No comments:
Post a Comment