ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെ വാട്ട്സ് ആപ്പ് റെക്കോഡ് തുകയ്ക്ക്
വാങ്ങിയപ്പോള്‍ അതിന് പിന്നില്‍ ഒരു ഇന്ത്യന്‍ തലയും ഉണ്ടെന്ന് പറഞ്ഞാല്‍ അത് ഒരു കുറവ് ആകില്ല. ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങുവാന്‍ പ്രധാന കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ക്കുണ്ടായ 400 ശതമാനത്തിന് മുകളിലുള്ള ബിസിനസ് വളര്‍ച്ചയാണ്. അതേ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു ഇന്ത്യക്കാരനാണ്.
ന്യൂദില്ലി ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്നും മനേജ്മെന്റ് ബിരുദം നേടിയ നീരജ് ആറോറ. കഴിഞ്ഞ 3 വര്‍ഷമായി വാട്ട്സ് ആപ്പിലെ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്‍റാണ് നീരജ്. അതായത് ബിസിനസ് വിഭാഗം തലവന്‍. ഗൂഗിളില്‍ നിന്നാണ് നീരജ് വാട്ട്സ് ആപ്പില്‍ എത്തുന്നത്.
വാട്ട്സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് വലിയ ഒരു സംഭവം തന്നെയാണെന്നാണ് ഈ 35 വയസ്സുകാരന്‍ പറയുന്നത്. വാട്ട്സ് ആപ്പിലെ ആദ്യത്തെ പത്തുപേരില്‍ ഒരാളായണ് ഇദ്ദേഹം ചേരുന്നത്. അതില്‍ എഞ്ചിനീയര്‍ അല്ലാത്ത ഏക വ്യക്തിയും നീരജ് ആയിരുന്നു.
യാഹൂവില്‍ നിന്നു വന്നവരാണ് വാട്ട്സ് ആപ്പിന്റെ നിര്‍മ്മാതക്കള്‍ ഞാന്‍ ഗൂഗിളില്‍ നിന്നും അതിനാല്‍ തന്നെ ഏതു രീതിയില്‍ ഇന്റര്‍നെറ്റ് ബിസിനസ്സ് നടക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഇദ്ദേഹം ഇക്കണോമിക്ക് ടൈംസിനോട് പറയുന്നു.

No comments:
Post a Comment