സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയിന്‍ വോണും വീണ്ടും മത്സരത്തിനിറങ്ങുന്നു.
ഇംഗ്‌ളണ്ടിലെ പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന മത്സരത്തിലാണ് ഇരുവരും കളിക്കാനിറങ്ങുന്നത്.
മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബും റെസ്റ്റ് ഓഫ് വേള്‍ഡും തമ്മിലാണ് മത്സരം. ഇതില്‍ മേരിലെബോണിനെ സച്ചിനും റെസ്‌റ് ഓഫ് വേള്‍ഡിനെ ഷെയിന്‍ വോണും നയിക്കും. ജൂലൈ അഞ്ചിനാണ് പ്രദര്‍ശന മത്സരം.

No comments:
Post a Comment