തിരുവനന്തപുരം: ട്രെയിലിറിങ്ങി മണിക്കൂറിനുള്ളില്‍ കാമസൂത്ര 3ഡിയുടെ സംവിധായകനും , പ്രധാന നടിയായ ഷെര്‍ലിന്‍ ചോപ്രയും തമ്മില്‍ കടുത്ത വാക്‌പോര്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയ വേളയില്‍ ഷെര്‍ലിന്‍ ചോപ്ര പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചത്. താന്‍ കാമസൂത്ര 3ഡി ചിത്രത്തില്‍നിന്നു പിന്‍മാറിയെന്നു ഷെര്‍ലിന്‍ ട്വിറ്ററില്‍ പറയുന്നു.
അഞ്ചു ദിവസം മാത്രമാണു കാമസൂത്രയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍നിന്നു പിന്‍മാറുകയാണ്. മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കാന്‍ കഴിയില്ല. ഇനിയൊരു വേദിയിലും സിനിമയുടെ പ്രമോഷനു വേണ്ടി എത്തില്ലെന്നും ഷെര്‍ലിന്‍ പറഞ്ഞു. ഷെര്‍ലിനെ അശ്ലീല നടിയെന്ന് സംവിധായകന്‍ വിളിച്ചുവെന്ന ആരോപണവും അതിനിടയില്‍ ഉയര്‍ന്നു.
എന്നാല്‍ മണിക്കൂറിനുള്ളില്‍ മറുപടിയുമായി ഫേസ്ബുക്കില്‍ എത്തിയ കാമസൂത്ര 3ഡി സംവിധായകനും മലയാളിയുമായ രൂപേഷ് പോള്‍, സിനിമയില്‍നിന്നു ഷെര്‍ലിന്‍ പിന്‍മാറിയെന്നത് ഇപ്പോഴാണ് അറിയുന്നതെന്നു പ്രതികരിച്ചു.
കാനിലും അമേരിക്കയിലും ഗോവയിലും ചിത്രത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുത്ത ഷെര്‍ലിന്‍ ഇപ്പോഴെന്തിനാണ് ഇങ്ങനെ പറയുന്നത്. വിവാദമുണ്ടാക്കി പ്രശസ്തയാകാനാണോ അവര്‍ ശ്രമിക്കുന്നത്? അശ്ലീല സിനിമയുടെ ഭാഗമായിരുന്ന ഷെര്‍ലിനെ നല്ല സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിച്ചതു രൂപേഷും കാമസൂത്രയും ആണെന്നു മറക്കരുത്. ഒരു നടിയെന്ന നിലയില്‍ അവരെ സിനിമയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഒരാളുടെ ഡിഎന്‍എ മാറ്റാന്‍ ആര്‍ക്കും കഴിയില്ലല്ലേ? നിങ്ങളുടെ ബിസിനസിന് ഒരു പിമ്പിനെ നിയമിക്കാന്‍ കഴിയും പക്ഷെ അച്ഛനെ ഒഴിവാക്കുന്നതാണു നല്ലത്. രൂപേഷ് രൂക്ഷമായി പ്രതികരിച്ചു.

No comments:
Post a Comment