ദില്ലി: ആപ്പിളിന്റെ ഐഫോണിന്റെ പഴയ മോഡലായ ഐഫോണ്‍ 4 വീണ്ടും ഇന്ത്യയില്‍ ഇറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. 8ജിബി പതിപ്പാണ് ഇറക്കുക. 22,000 രൂപയ്ക്കായിരിക്കും ഫോണ്‍ ഇറക്കുക. ടെക്ക് ചര്‍ച്ചാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഇഎംഐ സ്കീം പ്രകാരം ഈ ഐഫോണ്‍ ഇന്ത്യയില്‍ 15000രൂപയ്ക്ക് ലഭിക്കുമെന്നാണ് ഇക്കണോമിക്സ് ടൈംസ് ദിനപത്രം പറയുന്നത്. എന്തയാലും ഐഫോണ്‍ 4 വീണ്ടും എത്തുമെന്നും നിലവില്‍ ഉള്ള സ്റ്റോക്ക് വിറ്റഴിഞ്ഞ വില 26,500 ല്‍ കുറവായിരിക്കും വിലയെന്ന് ഉറപ്പാണ്.
2010ലാണ് ഐഫോണ്‍ 4 ഇറക്കിയത്. 3.5 ആണ് ഡിസ്പ്ലേ റെറ്റീനയിലാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ എ4 ചിപ്പ് ഉപയോഗിക്കുന്ന ഫോണ്‍ ഐഒഎസ്7 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.

No comments:
Post a Comment