വൈഫൈയുടെ സ്പീഡ് കൂട്ടുവാന്‍ ചില കുറുക്കുവഴികള്‍

സ്പീഡില്ലാത്ത വൈഫൈ കണക്ഷന്‍ എന്നത് ഒരു പ്രശ്‌നമാണെന്ന് പലരും പറയാറുണ്ട്. വീട്ടിലെ വൈഫൈ കണക്ഷന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍. ട്രാഫിക്ക് കുറഞ്ഞ ചാനല്‍ തിരഞ്ഞെടുക്കുക, വീടിന്റെ മധ്യഭാഗത്ത് തന്നെ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കോപ്പം ചില കുറുക്കുവഴികളും ഉണ്ട് , ഈ വീഡിയോ കണ്ടുനോക്കുക.


Share This Post →

No comments:

Post a Comment