ഒരു വീട്ടമ്മ സ്വന്തം മക്കളെവച്ചെടുത്ത ഫോട്ടോകള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നു


മോസ്കോ: കാനോന്‍ 5ഡി ക്യാമറയില്‍ ജീവിതത്തില്‍ ആദ്യമായി ഫോട്ടോ എടുത്തതാണ് എലീന ഷിമീലോവ എന്ന റഷ്യകാരിയായി വീട്ടമ്മ. എന്നാല്‍ അത്ഭുതം എന്നാണ് ശരിക്കും ഈ ചിത്രങ്ങളെക്കുറിച്ച് പറയേണ്ടി വരുക. ഇവരുടെ രണ്ട് മക്കളാണ് ഈ ഫോട്ടോകളിലെ മോഡല്‍ ആയിരിക്കുന്നത്. തങ്ങളുടെ സൈബീരിയലിലെ ഫാമില്‍ വച്ചാണ് ഇവര്‍ ഈ ചിത്രങ്ങള്‍ എടുത്തത്. ഓണ്‍ലൈനില്‍ ഇതിനകം വന്‍ ചര്‍ച്ചയായിരിക്കുകയാണ് ചിത്രങ്ങള്‍. ഫ്ലിക്കറില്‍ ഈ ചിത്രങ്ങള്‍ ആദ്യമായി എലീന പ്രദര്‍ശിപ്പിച്ചത് എന്നാല്‍ അപൂര്‍വ്വമായ ഈ ചിത്രങ്ങള്‍ കണ്ട ചില റഷ്യന്‍ മാധ്യമങ്ങള്‍ ഇവ ഏറ്റെടുക്കുകയായിരുന്നു. മഞ്ഞും മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് ചിത്രങ്ങളില്‍ നിറയുന്നത്.






Share This Post →

No comments:

Post a Comment