സ്വര്‍ണ്ണത്തോടും വെള്ളിയോടും ചേര്‍ന്ന് നിന്നാലും ഈ മുത്തിന് തിളക്കമേറെയാണ്. സിനിമാ ലോകത്തിന്റെ pearl ആണ് പ്രിയാമണി. ബാംഗ്ലൂര്‍ മെട്രോ യില്‍ ജനിച്ച് വളര്‍ന്ന ഈ പ്രതിഭയുടെ റേഞ്ച് വിസ്മയിപ്പിക്കുന്നതാണ്.
യൗവനങ്ങളുടെ മനസ്സിളക്കുന്ന മാഗ്നറ്റിക് ബ്യൂട്ടിയായും 'പരുത്തിവീര'നിലെ ഗ്രാമീണ സൗന്ദര്യമായ മുത്തഴകായും മാറാന്‍ പ്രിയയ്ക്ക് എളുപ്പം കഴിയും. കഥാപാത്രത്തിന്റെ പുതിയ മുഖം തേടിയുള്ള യാത്രയും കാത്തിരിപ്പുമാണ് നീണ്ട പത്തു വര്‍ഷം നായികാപദവിയിലിരുത്തിയതും ഇന്ത്യയിലെ മികച്ച നടിക്കുള്ള അംഗീകാരത്തിന് അര്‍ഹയാക്കിയതും. ഇടവേളയ്ക്കു ശേഷം 'ട്രൂ സ്‌റ്റോറി' എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തുന്ന പ്രിയ, സിനിമാ -ജീവിത വിശേഷങ്ങള്‍ പങ്കു വെക്കുന്നു. ഒപ്പം, സമകാലിക പ്രശ്‌നങ്ങള്‍ക്കെതിരെ തനിക്കുള്ള ശക്തമായ നിലപാടുകള്‍ അര്‍ഥശങ്കയോ ഭയമോ ഇല്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നു:
'Definitely, being homosexual or lesbian is not a crime. I think all should support that community... They too have a right to live... അന്യന്റെ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും കൊടുക്കണം.
ഒരു പുരുഷനോട് താല്പര്യം തോന്നുന്നതുപോലെ ഒരു പെണ്ണിനോട് എനിക്ക് അടുപ്പം തോന്നിയാല്‍ അതെന്റെ കുഴപ്പമല്ല. അത്തരം ജീവിതങ്ങള്‍ ഒരു സമൂഹത്തിന്റെ സാംസ്‌കാരികാന്തരീക്ഷം മലിനമാക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ അത്തരക്കാര്‍ നിരവധി ഉണ്ട്. ദയനീയമായ ജീവിതാവസ്ഥകളില്‍ നിന്നാണ് അവര്‍ വഴിമാറി സഞ്ചരിക്കുന്നത്. എല്ലാ തരത്തിലും സഹതാപവും അനുകമ്പയും അര്‍ഹിക്കുന്ന അവരെ ഞാന്‍ എന്നും support ചെയ്യും
കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാന്‍

No comments:
Post a Comment