ബിയജിംങ്: ഒടുവില്‍ ആപ്പിള്‍ ഐഫോണ്‍ ചൈനയില്‍ എത്തി. ചൈനയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതക്കളായ ചൈന മൊബൈലുമായി ചേര്‍ന്നാണ് ഐഫോണ്‍ ചൈനയില്‍ അരങ്ങേറ്റം കുറിച്ചത്. 6 വര്‍ഷമായി ഐഫോണ്‍ ചൈനീസ് മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളാണ് ഒടുവില്‍ ഫലം കാണുന്നത്.
ഒരു ബില്യണ്‍ ഗാഡ്ജറ്റുകളാണ് ആപ്പിള്‍ ചൈനയില്‍ ലക്ഷ്യമിടുന്നത്. ലോകത്തിലെ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും ശക്തമായി 4ജി നെറ്റ്വര്‍ക്ക് നിലവില്‍ വരുന്നത് ചൈനയിലാണ് ഇതിനാല്‍ തന്നെ തങ്ങളുടെ ആധുനിക ഗാഡ്ജറ്റുകള്‍ക്ക് മികച്ച വിപണിയായിരിക്കും ചൈന എന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ 5എസ്, 5സി എന്നിവയാണ് ആദ്യഘട്ടത്തില്‍ ചൈനീസ് മാര്‍ക്കറ്റില്‍ എത്തുന്നത്.

No comments:
Post a Comment