ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു, ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുന്നു ഇതോക്കെയായിരുന്നല്ലോ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്തകള്‍. പ്രത്യേകിച്ചും സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായ ഈ കാലത്ത്. എന്നാല്‍ സര്‍ക്കാര്‍ അല്ല സര്‍വ്വേശ്വരനും ഹാക്ക് ചെയ്യാന്‍ കഴിയില്ല എന്ന അവകാശ വാദവുമായി ഒരു സ്മാര്‍ട്ട് ഫോണ്‍ എത്തുന്നു. ബ്ലാക്ക് ഫോണ്‍ എന്നാണ് ഈ ഫോണിന് നല്‍കിയിരിക്കുന്ന പേര്.
സ്പാനീഷ് മൊബൈല്‍ നിര്‍മ്മാതക്കളായ ഗീക്ക് ഫോണാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്. എന്‍.എസ്.എ വഴി ഇന്‍റര്‍നെറ്റ് ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുവാന്‍ അമേരിക്ക വന്‍ പദ്ധതി നടപ്പിലാക്കുന്നു എന്ന വാര്‍ത്തയാണ് ഈ ഫോണ്‍ നിര്‍മ്മിക്കാന്‍ കാരണം എന്നാണ് ഇവര്‍ പറയുന്നത്. ഗീക്ക് ഫോണിന് ഈ ഫോണിനുള്ള സാങ്കേതികത ഉണ്ടാക്കിയത് സൈലന്‍റ് സര്‍ക്കിള്‍ എന്ന കമ്യൂണിക്കേഷന്‍ സ്ഥാപനമാണ്.
അമേരിക്കയ്ക്ക് മാത്രമല്ല വിവരങ്ങള്‍ ചോര്‍ത്തുന്ന സര്‍ക്കാറുകള്‍ക്കും, ഹാക്കര്‍മാര്‍ക്കുമുള്ള മറുപടിയാണ് ഈ ഫോണ്‍ എന്നാണ് സൈലന്‍റ് സര്‍ക്കിള്‍ മേധാവി മൈക്ക് ജന്‍ക് പറയുന്നത്. 2011ലും 2013ലും വീഡിയോ സന്ദേശങ്ങളെ സുരക്ഷിതമാക്കുവാനുള്ള അപ്ലികേഷന്‍ സൈലന്‍റ് സര്‍ക്കിള്‍ നിര്‍മ്മിച്ചിരുന്നു. സുരക്ഷിത ആശയവിനിമയം എന്നതാണ് തങ്ങളുടെ ലക്ഷ്യം മൈക്ക് ജന്‍ക് തങ്ങളുടെ ആശയം വിവരിക്കുന്നത് ഇങ്ങനെ.
അമേരിക്കന്‍ നേവി സീല്‍ ബ്രിഗേഡിലെ ഉദ്യോഗസ്ഥനായിരുന്നു മൈക്ക് ജന്‍ക് മുന്‍പ് സിലിക്കണ്‍ വാലിയിലെ വന്‍ ടെക്നോളജി കമ്പനികളില്‍ നിന്നും എത്തിയ വന്‍ തോക്കുകളാണ് ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നത്.

No comments:
Post a Comment