യൂറോപ്പില്‍ ഒരു കെട്ടിടം പൊളിയുന്നത് കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് തടിച്ചു കൂടിയത്. യൂറോപ്പിലെ ഫ്രാങ്ക്‌ഫെര്‍ട്ട് യൂണിവേഴ്‌സിറ്റി ടവറാണ് പഴക്കം ചെന്നതിനെ തുടര്‍ന്ന് പൊളിച്ചു നീക്കിയത്.
കെട്ടിടം പൊളിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങളെടുക്കാന്‍ നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാരും ഒത്തുകൂടിയിരുന്നു. ഏകദേശം മുപ്പതിനായിരം പേര്‍ കെട്ടിടം പൊളിക്കുന്നത് നേരില്‍ കാണുവാനായി എത്തി. കെട്ടിടം പൊളിക്കുന്നതിന്റെ ദൃശ്യം യൂട്യൂബില്‍ കണ്ടത് പതിനായിരത്തിലധികം പേരാണ്.
1972 ലാണ് ഫ്രാങ്ക്‌ഫെര്‍ട്ട് യൂണിവേഴ്‌സിറ്റി കെട്ടിടം ഉണ്ടാക്കുന്നത്. 116 മീറ്റര്‍ ഉയരമുള്ള കെട്ടിടം തകര്‍ക്കാന്‍ 950 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്.

No comments:
Post a Comment