വാട്ടര്‍ പ്രൂഫ് ഫോണുമായി മൈക്രോമാക്സ്

വാട്ടര്‍ പ്രൂഫ് ഫോണുമായി മൈക്രോമാക്സ്
രംഗത്ത് സ്പ്ളാഷ് എന്നായിരിക്കും ഈ ഫോണിന്‍റെ പേര് എന്നാണ് സൂചന. ഫോണിന്‍റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒപ്പം പോടിയില്‍ വീണാലും ഈ ഫോണിന് ഒന്നും സംഭവിക്കില്ലെന്നാണ് പ്രത്യേകത. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഫോണിനെക്കുറിച്ച് ലഭ്യമല്ല.

പക്ഷെ പരക്കുന്ന റൂമറുകള്‍ അനുസരിച്ച് 5 എംപി ക്യാമറ ഇതില്‍ ഉണ്ടാകും. സോണിയുടെ ഹൈ എന്‍ഡ് ഫോണുകളിലാണ് വട്ടര്‍പ്രൂഫ് ഉപയോഗിക്കപ്പെടുന്നത്. 30 മിനുട്ടുവരെ വെള്ളത്തില്‍ ഇട്ടുവച്ചാലും, ഒരു മിറ്റര്‍ അടിയില്‍ മണ്ണില്‍ കിടന്നാലും ഫോണിന് ഒരു തകരാറും സംഭവിക്കില്ല. വിലയെക്കുറിച്ച് വ്യക്തമായ സൂചനയില്ലെങ്കിലും അടുത്തമാസം ഫോണ്‍ വിപണിയില്‍ എത്തും.

Share This Post →

No comments:

Post a Comment