ഫേസ്ബുക്കില്‍ സജീവമായ ഒരു വ്യക്തി ഒരു ദിവസം
ഒരു തവണയെങ്കിലും ഫെയ്‌സ്ബുക്കില്‍ കയാറാത്തവര്‍ കുറവായിരിക്കും. ഫെയ്‌സ്ബുക്കിന്റെ തന്നെ കണക്കുകള്‍ പറയുന്നത് തങ്ങളുടെ ഇടത്തില്‍ സജീവമായ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന 110 കോടി ആളുകളുണ്ടെന്നാണ്. നിങ്ങള്‍ എത്ര സമയം ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കാറുണ്ട്. അറിയണമെങ്കില്‍ ഇതാ ഒരു അപ്ലികേഷന്‍ നിങ്ങള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ടൈം ഡോട് കോമാണ് ഈ ഫെയ്‌സ്ബുക്ക് കാല്‍ക്കുലേറ്റര്‍ വികസിപ്പിച്ചത്.

No comments:
Post a Comment