നമിതാ പ്രമോദ് ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. വിക്രമാദിത്യന്‍
എന്ന ചിത്രത്തിലാണ് നമിത ദുല്‍ഖറിന്റെ നായികയാകുക. ലാല്‍ ജോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഇതാദ്യമായിട്ടാണ് നമിതാ പ്രമോദ് ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ നമിത നായികയായിരുന്നു.കുഞ്ചാക്കോ ബോബന്‍ നായകനായ ഈ ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
വിക്രമാദിത്യനില്‍ ദുലഖറിന് പുറമേ ഉണ്ണി മുകുന്ദനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാല്യകാലസുഹൃത്തുക്കളായ വിക്രമിന്റേുയും ആദിത്യന്റേയും കഥയാണ് ചിത്രം പറയുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

No comments:
Post a Comment