ചെന്നൈ: ഇളയരാജയുടെ മകനും സംഗീത
സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്‌ലാം മതം സ്വീകരിക്കുന്നു. യുവന്‍ ശങ്കര്‍ രാജ തന്നെയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഒന്നരവര്‍ഷമായി ഇസ്‌ലാം മതവുമായി അടുത്തിട്ടെന്നും വായനയിലൂടെ കൂടുതല്‍ വിവരങ്ങളും അറിവുകളും സ്വന്തമാക്കിയശേഷമാണ് തീരുമാനമെന്നും യുവന്‍ ശങ്കര്‍ പറഞ്ഞു.
നിസ്‌കാരമുള്‍പ്പെടെയുള്ള മതപരമായ ചടങ്ങുകളെല്ലാം അനുഷ്ഠിക്കുമെന്നും പേരുമാറ്റം വൈകാതെത്തന്നെ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.
മതംമാറ്റാനുള്ള തീരുമാനം ഇളയരാജയെ ആദ്യം ഞെട്ടിച്ചെങ്കിലും മകന്റെ തീരുമാനത്തിന് അദ്ദേഹം എതിരല്ലെന്നും യുവന്‍ പറഞ്ഞു. മറ്റാരുടെയും പ്രേരണ തീരുമാനത്തിനുപിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.

No comments:
Post a Comment