തന്നെ വിവാഹം കഴിക്കുകയെന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയാണെന്ന് നടന്‍ ഫഹദ്. നസ്രിയുമായുള്ള വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.
എന്നെ വിവാഹം കഴിക്കുകയെന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗവും സാഹസികതയുമാണ്. ഒരു പെണ്‍കുട്ടി അതിന് തയ്യാറായിരിക്കുന്നു. എന്റെ വീട്ടുകാര്‍ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നു. അവളോട് ഞാനും ഒരുപാട് സംസാരിച്ചു. അവളോട് ഞാന്‍ പ്രണയത്തിലുമായി. എന്നെത്തന്നെ അദ്ഭുതപ്പെടുത്തി ഒരു പരമ്പരാഗത വിവാഹത്തിന് ഞാന്‍ സമ്മതം മൂളുകയും ചെയ്തു. നസ്രിയ എന്നെ അടിമുടി മാറ്റി. മരണം വരെയും, അതിനപ്പുറവും നസ്രിയയെ സ്നേഹിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുകയാണ് - ഫഹദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആശംസകള്‍ അറിയിച്ച ആരാധകര്‍ക്ക് ഫഹദ് നന്ദി പറഞ്ഞു. ഷൂട്ടിംഗ് മൂലം വൈകി കിടന്നതിനാല്‍ വൈകിയാണ് എഴുന്നേറ്റത്. ഇന്നു രാവിലെ മുതല്‍ നിങ്ങള്‍ പങ്കുവച്ച സനേഹത്തിനും പിന്തുണക്കും നിങ്ങളുടെ ആശംസകള്‍ക്കും നന്ദി പറയുന്നു - ഫഹദ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

No comments:
Post a Comment