ഹാമില്‍ട്ടണ്‍: ഇന്ത്യയുടെ ന്യൂസിലാന്റിന് എതിരായ രണ്ടാമത്തെ ഏകദിനം മഴമൂലം തടസ്സപ്പെട്ടു. ന്യൂസിലാന്റ് 33.2 ഓവറില്‍ 170/2 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത് ഇനി മഴ മാറിയാലും ഓവര്‍ കുറച്ച് മത്സരം തുരുവനാണ് സാധ്യത. ന്യൂസിലാന്റിനായി 76 റണ്‍സുമായി വില്യംസണും, 26 റണ്‍സുമായി റോസ് ടൈലറുമാണ് ക്രീസില്‍ നേരത്തെ ഗുപ്റ്റിലിന്‍റെയും റെയ്ഡറിന്‍റെയും വിക്കറ്റ് ന്യൂസിലാന്‍റിന് നഷ്ടപ്പെട്ടിരുന്നു.
ആദ്യ മല്‍സരം തോറ്റ ഇന്ത്യ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഒന്നാം ഏകദിനത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയതെങ്കില്‍ ന്യൂസിലാന്‍ഡ് ടീമില്‍ പരിക്കേറ്റ ആദം മില്‍നെയ്ക്ക് പകരം വെറ്ററന്‍ താരം കെയ്ല്‍ മില്‍സ് ടീമില്‍ തിരിച്ചെത്തി.

No comments:
Post a Comment