
വാര്‍ഡന്‍ചി മോട്ടോര്‍ബൈക്ക് കമ്പനിയുടെ സഹഉടമയാണ് അക്ഷയ് വര്‍ധെ. ഒരു ബൈക്ക് റൈഡിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇപ്പോള്‍ വിവാഹത്തിലും എത്തിനില്‍ക്കുന്നു. പ്രത്യേകം അണിയിച്ചൊരുക്കിയ ബൈക്കിലാണ് അക്ഷയ് വിവാഹത്തിനെത്തിയത്. മറാത്തി ആചാരപ്രകാരമായിരുന്നു വിവാഹം.
മദ്യരാജാവ് വിജയ് മല്യ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു
No comments:
Post a Comment