സെന്‍ഫ്രാന്‍സിസ്കോ: ബിക്കിനി ഇട്ട് നില്‍ക്കുന്ന പെണ്ണിന്റെ ചിത്രം കണ്ടാല്‍ ആ ഭാഗത്ത് നില്‍ക്കരുതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന മുന്നറിയിപ്പ്. പിങ്ക് ബിക്കിനി ഇട്ട് നില്‍ക്കുന്ന സ്ത്രീയുടെത് എന്ന് പറയപ്പെടുന്ന വീഡിയോ ക്ലിക്ക് ചെയ്താല്‍ എത്തുന്നത് ഒരു എംബഡ് പേജില്‍ എന്നാല്‍ ഇതിനകം ക്ലിക്ക് ചെയ്ത വ്യക്തിയുടെ വാളിലും എത്തിയിരിക്കും.
"Look what this girl is wearing at the beach in front of thousands of people!" എന്നാണ് ഫേസ്ബുക്കില്‍ പടരുന്ന വീഡിയോയുടെ തലക്കെട്ട്, അതിനാല്‍ തന്നെ ഇത് ആയിരകണക്കിന് ഉപയോക്തക്കളെയാണ് കുഴിയില്‍ ചാടിക്കുന്നത്. "During the summer holidays, this girl took the opportunity to do something unheard of! I bet no one can do the same." എന്നതിന്റെ ഡിസ്ക്രിപ്ഷനും ആളെ ആകര്‍ഷിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഒരു വ്യക്തിയെ പാമ്പ് വിഴുങ്ങുന്ന ഒരു വീഡിയോയും പടരുന്നുണ്ട്. ഹാക്കര്‍മാരെ സഹായിക്കുന്ന കുക്കിസും മറ്റുമാണ് ഇതുവഴി പടരുന്നതെന്ന് ഫേസ്ബുക്ക് സുരക്ഷ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും ഉപയോക്തക്കള്‍ മാറി നില്‍ക്കണമെന്നാണ് ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നത്.

No comments:
Post a Comment