മാന്‍ഡ്രിഡ്: കോപ്പ ഡേല്‍റെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ഓസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എഞ്ചല്‍ ഡി മരിയയുമാണ് ഗോളുകള്‍ നേടിയത്. ആദ്യ പാദ പ്രീക്വാര്‍ട്ടറിലും റയല്‍ എതിരില്ലാത്ത രണ്ടുഗോളിന് ഒസാസുനയെ തോല്‍പ്പിച്ചിരുന്നു.
എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്ലാക്ക് ബേണ്‍ റോവേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നെഗ്രെഡോയും ഡി സീക്കോയും രണ്ട് വീതം ഗോളുകള്‍ നേടിയപ്പോള്‍ പരിക്കില്‍ വിമുക്തനായെത്തിയ അഗ്യൂറോ ഒരു ഗോള്‍ നേടി. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലാം റൗണ്ടിലെത്തി.

No comments:
Post a Comment