സച്ചിന്റെ അടുത്ത പദ്ധതിയെന്ത് പരസ്യ വീഡിയോ യൂട്യൂബില്‍ ഹിറ്റാകുന്നു



സച്ചിന്റെ അടുത്ത പദ്ധതിയെന്ത് എന്ന പരസ്യം യൂട്യൂബില്‍ തരംഗമാകുന്നു.
ഒരു സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിക്കായി തയ്യാറാക്കിയ ടി.വി പരസ്യമാണ് ശ്രദ്ധേയമാകുന്നത്. തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ച് ഡ്രൈസിങ്ങ് റൂമിലേക്ക് കയറി വരുന്ന സച്ചിനെ അവിടെ കാത്തിരിക്കുന്നത് തന്റെ കൗമരം. ഇവിടെയാണ് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ പരസ്യം തുടങ്ങുന്നത്. സച്ചിന്റെ പുതിയ പദ്ധതി പുറത്തായി എന്നാണ് പരസ്യത്തിന് നല്‍കിയിരിക്കുന്ന പേര്.



Share This Post →

No comments:

Post a Comment